Areekkadan tharavad അരീക്കാടൻ തറവാട്

കേരളത്തിലും ആന്തമാനിലുമായി പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു കുടുംബ ഗോത്രമാണ് അരീക്കാടൻ തറവാട്. 
Areekkadan Logo




 കേരളത്തിൽ കൊല്ലം ജില്ല മുതൽ കണ്ണൂർ ജില്ല വരെ ആയിരത്തിലധികം വീടുകൾ ഉണ്ട്. ആന്തമാൻ ദ്വീപിൽ എത്ര കുടുംബങ്ങൾ താമസിക്കുന്നു എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. 
200years oldest Areekkadan Nalukettu 




Areekkadan Nalukettu 



ഇന്ത്യക്കു പുറത്തു മലേഷ്യയിലും പാക്കിസ്ഥാനിലും കുടുംബ വേരുകൾ ഉള്ള ഈ കുടുംബം  അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്തിലെ കാരത്തടത്തിൽ താമസിച്ചിരുന്ന അരീക്കാടൻ അബൂബക്കർ മുതൽ മലപ്പുറം വടക്കേ മണ്ണയിൽ  താമസിച്ചിരുന്ന അരീക്കാടൻ മുഹമ്മദ് ഹാജി വരെയുള്ള കേരളത്തിലും ആന്തമാനിലുമായി അന്ത്യവിശ്രമം കൊള്ളുന്ന നിരവധി  സ്വാതന്ത്ര്യ സമര സേനാനികൾക്കു ജന്മം നൽകിയിട്ടുമുണ്ട്.

 Pranab Mukherjee honors freedom fighters. Areekkadan Mohammad Haji sits first on the left 2014 August 15.
  • Inauguration 




    കേരളത്തിലെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ വിവാഹം കഴിച്ചത് 
    ബേപ്പൂർ അരീക്കാടൻ തറവാട്ടിൽ കോയക്കുട്ടി മാഷിന്റേയും ഖദീജയുടെയും മൂത്തമകളായ ഫാത്തിമ ബീവി എന്ന ഫാബി യെ ആയിരുന്നു 



Basheer's wife Areekkadan fathima beevi

Basheer with fathima Beevi 

2019 ഡിബബർ28 ന് പുള്ളാട്ട്  ഓഡിറ്റോറിയത്തിൽ വച്ച്  കാരണവരും
 നെടിയിരുപ്പിലെ നാട്ടു പ്രമാണിയുമായിരുന്ന അരീക്കാടൻ മമ്മൈശാക്ക
യുട നേത്രത്ത്വത്തിൽ അരീക്കാടൻ കുടുംബ സംഗമം നടന്നു .


Areekkadan Muhammad sha


6500  ലേറെ കുടുംബാംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ പൂർവ്വികരായ സ്വാതന്ത്ര്യ സമര സേനാനികളുടെ പോരാട്ട വീര്യം  ഈ തലമുറയിലും അസ്തമിച്ചിട്ടില്ലാ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പൗരത്വ പ്രതിഷേധവും  നടന്നു 
































.

Comments